AWIDiA G CuriSys(All World Integrated Diagnostic And GACS Health Care Syatems
VaMNeT Self-Employment System
Gayathri Academy of Computer Sciences(GACS), Mithirmala-695610
Mobile:91 9048953925
e-mail: viswaroopannair@gmail.com; gacs@gayathriacademy.com
Email Me

Site under construction

Previous Site
Select a VaMNeTses CentreSelect a Language siteSelect a Language Center
User input for comments,suggestions and criticisms
Contents
  1. Introduction
  2. Organization
  3. Aims of VaMNeTses
  4. Money Transactions
  5. Implementation
  6. Health Care System
  7. Industrial Projects
  8. Agriculture
  9. Land Management
  10. Construction
  11. Life Partner
  12. Government Transactions
  13. Litigation
  14. Software Development
  15. Education
  16. Idea of Global Village
  17. Integration of World Cultures
  18. Integration of World Languages
  19. Astrology
  20. Palmistry
  21. Vastu
  22. Nunarology
  23. Magic
  24. Mantras
  25. Spirits
  26. Entertainments
  27. Capital

Old GACS Site
Previous Site

    AWIDiA G CuriSys Doctor-Patient System-Malayalam (shortly AWIDoPS ) (അവിഡയാ ജീ ക്യുറീസിസ് ഭിഷഗ്വര-രോഗി ബന്ധ പരിപാടി- ചുരുക്കി-അവിഡോപ്സ് ) അവിഡയാ ജീ ക്യുറീസിസിസ് ഭിഷഗ്വര-രോഗി ബന്ധ പരിപാടി-ചുരുക്കി `അവിഡോപ്സ് ' എന്നത് രോഗികൾക്കു, ഡോക്റ്റർമാരും മറ്റു പലവിധ രോഗനിർണ്ണയ സ്ഥാപനങ്ങളും, വ്യക്തികളും തമ്മിൽ നൂതന ഇലക്ടോണിക് സംവിധാനങ്ങൾ വഴി ആശയ വിനിമയം നടത്തുന്നതിനും ഏവർക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തം വച്ചു നേരിട്ടു കൂടിക്കാഴ്ച്ച നടത്തുന്നതിനും, രോഗികളുടെ രോഗ വിവരങ്ങളും മറ്റും സ്വകാര്യമായി സൂക്ഷിക്കാനും ആവശ്യ മുള്ളപ്പോൾ മാത്രം മുൻകൂട്ടി തീരുമുാനിച്ച വിദഗ്ദ്ധനെ അല്ലെങ്കിൽ വിദഗ്ദ്ധരെ മാത്രം പരിശോധിക്കാൻ അനുവദിക്കുകയൂം ഭാവിയിൽ വേണമെങ്കിൽ ഈ സൗകര്യം നിഷേധിക്കാനും മറ്റൊരാളെ ഈ ഉത്തരവാദിത്വം ഏള്പ്പിക്കാനും രോഗികൾക്കു സ്വാതന്ത്രൃവും ഉണ്ടായിരിക്കുന്ന വിധത്തിലാണ് ഈ സംവിധാനാം രൂപകല്പന ചെയ്തിരിക്കുന്നത്. ...കൂടുതലായി കാണുക.

      AWIDiA G CuriSys(Malayalam)

      'അവിഡയാ ജീ ക്‍യൂറിസിസ്'(ആള്‍ വേള്‍ഡ് ഇന്‍ഡഗ്രേറ്റഡ് ഡയഗ്നോസിസ് ആന്‍ഡ് ഗാക്സ് ക്യുറിങ്ങ് സിസ്റ്റം) എന്നതുകൊണ്ടു ദ്ദേശിക്കുന്നത് ലോകത്തുള്ള എല്ലാ ആരോഗ്യ‍പരിപാലന സംവിധാനങ്ങളേയും എല്ലാഭാഷകളിലും വായിച്ചു മനസ്സിലാക്കത്തക്കവിധത്തില്‍ ഒരു കുടക്കീഴില്‍ ലഭ്യ‍മാക്കുവാനുള്ള ഒരു സംരംഭത്തെയാണ്.

      ഈ സംവിധാനത്തില്‍ ഓരോ വ്യതിക്കു വേണ്ടി നടത്തപ്പെടുന്ന രോഗനിര്‍ണ്ണയ നിരീക്ഷണ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അയാളുടെ സ്വകാര്യ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും ആവശ്യം‍ വരുംപോള്‍ അതിനു അനുവദിക്കപ്പെട്ടയാളിനു മാത്റം കാണിച്ചു കൊടുക്കാനുള്ള സൌകര്യം‍ അയാള്‍ക്കുണ്ടാകത്തക്ക സംവിധാനം ..........

    AWIDiA G CuriSys ORGANIZATION(Malayalam)

    ഈ ലോകം മൊത്തമാ യെടുത്താലും പ്റധാനമായും രണ്ടു വിഭാഗങ്ങള്‍ക്കാണ് ശക്തമായ സംഘടനകള്‍ വളരെ കുറവ്. ഒന്നു രോഗികള്‍ക്ക്. രണ്ട് തങ്ങളുടെ ഭരണാധികാരികളെ......

    ഇവിടെ നമുക്കു രോഗികളുടെ കാര്യ മെടുക്കാം. അവിഡയാ ജീ ക്യൂറിസിസ് ഇതിനുള്ള ഒരു പദ്ധതി യൊരുക്കുകയാണ്. പലവിധമായ രോഗങ്ങളുള്ള എല്ലാവര്‍ക്കുംകൂടി ...........

    Attention of visitors please!

    If you are interested in the lead language of VaMNeTses site you may inform the fact in the form of an email or enter the matter in the appropriate place after clicking the user input button on the home page so that you can either be a real member or a virtual member......for more

Advertisements
Registration Form....(Under Construction)
* Required
*
*
*
Login Form...(Under Construction)
* Required
*
*